ജാർഖണ്ഡ് സർക്കാർ ജെഎസ്എസ്സി-സിജിഎൽ പരീക്ഷ റദ്ദാക്കി

ജാർഖണ്ഡ് സർക്കാർ ജെഎസ്എസ്സി-സിജിഎൽ പരീക്ഷ റദ്ദാക്കി

പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിഡിപിഎൽ നടത്തിയ എല്ലാ പരീക്ഷകളും ജാർഖണ്ഡ് സർക്കാർ റദ്ദാക്കി. ജെഎസ്എസ്സി-സിജിഎൽ പരീക്ഷയും ഫലങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു. 2014 മുതലുള്ള പിഴവുകളെക്കുറിച്ച് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. 24 ദിവസമായി തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് തീരുമാനം.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies