കിടപ്പറ ദൃശ്യം വിറ്റ ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

കിടപ്പറ ദൃശ്യം വിറ്റ ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതി, ഭർത്താവ് തന്റെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി പരാതി നൽകി. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. കൊല്ലം ജില്ലക്കാരായ ദമ്പതികളുടെ വീട്ടിലെ ദൃശ്യങ്ങൾ ഭർത്താവ് പകർത്തി വിൽക്കുകയായിരുന്നു. യുവതി ചികിത്സയിലാണ്.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies