ബിജെപി ഐടി സെൽ മേധാവിയായി ദീപക് മസ്കെയെ നിയമിച്ചു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ സർട്ടിഫിക്കറ്റും നേടിയ അദ്ദേഹം കോളജ് പ്രഫസറായി ഔദ്യോഗിക ജീവിതം തുടങ്ങി പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. 2009 മുതൽ ഛത്തീസ്ഗഡ് ബിജെപി ഐടി സെല്ലിൽ പ്രവർത്തിക്കുന്ന അദ്ദേഹം സംസ്ഥാന വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീപക് മസ്കെ ബിജെപി ഐടി സെൽ മേധാവി
Source: Malayala Manorama