ബിജെപി പുനഃസംഘടന: തലമുറമാറ്റമില്ല, മന്ത്രിസഭാ അഴിച്ചുപണി ഉടൻ

ബിജെപി പുനഃസംഘടന: തലമുറമാറ്റമില്ല, മന്ത്രിസഭാ അഴിച്ചുപണി ഉടൻ

ബിജെപിയുടെ സംഘടനാ നേതൃത്വത്തിൽ വരുത്തിയ മാറ്റങ്ങൾ തലമുറമാറ്റമായി കണക്കാക്കാനാവില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളെ ലക്ഷ്യം വച്ചുള്ള ജാതി പരിഗണനകളാണ് പ്രകടം. പീയൂഷ് ഗോയലിനെ ട്രഷററാക്കിയത് മന്ത്രിസഭാ പുനഃസംഘടനയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Source: Malayala Manorama

More in Politics

Read the live feed on ZapIndies