ഇന്ത്യൻ മോഡൽ അമേരിക്കയിലും വേണം; തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് ട്രംപ്

ഇന്ത്യൻ മോഡൽ അമേരിക്കയിലും വേണം; തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് ട്രംപ്

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികളെയും ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡിനെയും പ്രശംസിച്ചു. സേവ് അമേരിക്ക ആക്ട് എത്രയും വേഗം പാസാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ചോദ്യവും ഉദ്ധരിച്ചു. ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കാനാണ് നിർദേശം.

Source: Dool News

More in Politics

Read the live feed on ZapIndies