ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ കാർ വാടകയ്ക്ക് നൽകുന്ന 'റെയിൽ ടു റോഡ്' പദ്ധതി ആരംഭിച്ചു. ത്രിഫ്റ്റിയുമായി സഹകരിച്ച് പ്രതിദിനം 80-200 ദിർഹം നിരക്കിൽ കാറുകൾ ലഭ്യമാക്കും. 24 മണിക്കൂർ വാടകക്കാലാവധിയും 60 കിലോമീറ്റർ സൗജന്യ ഡ്രൈവിംഗും ഉൾപ്പെടുന്നു.
ഇത്തിഹാദ് റെയിലിൽ 'റെയിൽ ടു റോഡ്' കാർ സേവനം
Source: Reporter Live