ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് സ്പാനിഷ് സ്പോർട്സ് ബിസിനസുകാരി സുഹൈല അൽ താഹിരിയെ വിവാഹം ചെയ്തു. സ്പെയിനിലും ബ്രസീലിലുമായി നടന്ന സ്വകാര്യ ചടങ്ങുകളിലാണ് വിവാഹം. മൂന്ന് വർഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റോബർട്ടോ കാർലോസ് വിവാഹിതനായി; വധു സുഹൈല അൽ താഹിരി
Source: Dool News