ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് ഇന്ത്യക്ക് തോൽവി

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് ഇന്ത്യക്ക് തോൽവി

ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനോട് 4-2ന് ഇന്ത്യ പരാജയപ്പെട്ടു. ഹർമൻപ്രീത് സിങ്ങും ദിൽപ്രീത് സിങ്ങുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ഇതോടെ പൂൾ ഡിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബുധനാഴ്ച പാകിസ്താനെതിരായ മത്സരം ഇന്ത്യക്ക് നിർണായകമാണ്.

Source: Mathrubhumi

More in Sports

Read the live feed on ZapIndies