വീഡിയോ കോളിൽ കൊലപാതകം കണ്ട് കൊച്ചുമകൾ; നാല് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

വീഡിയോ കോളിൽ കൊലപാതകം കണ്ട് കൊച്ചുമകൾ; നാല് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

ആലപ്പുഴ കരുവാറ്റയിൽ ശിവൻകുട്ടിയെ (67) കൊലപ്പെടുത്തിയ സംഭവത്തിൽ 13കാരിയായ കൊച്ചുമകളടക്കം നാല് പ്രായപൂർത്തിയാകാത്തവർ അറസ്റ്റിലായി. കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കൊച്ചുമകൾ കണ്ടതായി പൊലീസ് കണ്ടെത്തി. ഐഫോണും ബൈക്കും വാങ്ങാൻ വേണ്ടി ആറ് പവൻ സ്വർണം മോഷ്ടിച്ചതായും റിപ്പോർട്ടുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies