കോതമംഗലം എംഎ കോളജിൽ സമരം തുടരുന്നു

കോതമംഗലം എംഎ കോളജിൽ സമരം തുടരുന്നു

കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ സമരം തുടരുന്നു. സേ പരീക്ഷാ ഫീസ് 6000ൽ നിന്ന് 1000 രൂപയാക്കി കുറച്ചതടക്കമുള്ള ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചിട്ടും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു. വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രിൻസിപ്പലും ഡീനും സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Source: Siraj Live

More in Top Stories

Read the live feed on ZapIndies