സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് നടത്തി. കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് പരിശോധന. 2.78 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പണമിടപാടുകളും സ്വത്ത് കണ്ടുകെട്ടലുമാണ് അന്വേഷണ ലക്ഷ്യം. മുഖ്യമന്ത്രിയുടെ മകൾ വീണ ടി എയെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന
Source: Siraj Live