ആലപ്പുഴയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 13 വയസുള്ള പെൺകുട്ടിയുൾപ്പെടെ നാല് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഐഫോണും ബൈക്കും വാങ്ങാൻ പണം കണ്ടെത്താനായി മോഷണത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും ശിവൻകുട്ടിയുടെ ബന്ധുവായ പെൺകുട്ടിയുമാണ് കസ്റ്റഡിയിൽ.
ആലപ്പുഴ വയോധികൻ കൊലക്കേസിൽ നാല് വിദ്യാർഥികൾ പിടിയിൽ
Source: Siraj Live