ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചതായി ദൽഹി പൊലീസ് സമ്മതിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മാത്രം പരിശോധിച്ചതായും ഗുരുതര കുറ്റങ്ങളിൽ ഉൾപ്പെട്ട 2,873 പേരെ മാത്രമേ സ്ക്രീനിങ് നടത്തിയുള്ളൂവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ആരെയും വിളിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധക്കാരെ തിരിച്ചറിയാൻ ഫേഷ്യൽ റെഗനിഷൻ ഉപയോഗിച്ചെന്ന് ദൽഹി പൊലീസ്
Source: Dool News