കേന്ദ്രമന്ത്രി രാംദാസ് അത്താവലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരാൻ ക്ഷണിച്ചു. അംബേദ്കറൈറ്റും ചെറുപ്പക്കാരനുമായ ദിപ്കെ പാർട്ടിയിൽ ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലെന്ന് ദിപ്കെ നേരത്തെ പറഞ്ഞിരുന്നു.
അഭിജീത് ദിപ്കെയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് അത്താവലെ
Source: Dool News