തമിഴ്നാട് സ്വാതന്ത്ര്യദിനാഘോഷത്തിൽ നടി തൃഷയ്ക്ക് മുൻനിരയിൽ സീറ്റ് നൽകിയതിൽ മുഖ്യമന്ത്രി വിജയ്ക്കെതിരെ ഡിഎംകെ രംഗത്തെത്തി. പാർട്ടി മുഖപത്രമായ മുരശൊലിയിലൂടെയാണ് വിമർശനം. മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരമായ കാഴ്ചയാണെന്നും ഇത് വോട്ട് ചെയ്തവർക്ക് പോലും ദഹിക്കില്ലെന്നും എഡിറ്റോറിയലിൽ പറഞ്ഞു.
തൃഷയ്ക്ക് മുൻനിര സീറ്റ് നൽകിയതിൽ ഡിഎംകെ വിമർശനം
Source: Dool News