സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവി നായരുടെ ഡൽഹി, പാലക്കാട് വീടുകളിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകി. അദാനി ഗ്രൂപ്പിന്റെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. മകന്റെയും സഹപ്രവർത്തക സച്ചി ഹെഗ്ഡെയുടെയും ഉപകരണങ്ങളും പിടിച്ചെടുത്തു.
രവി നായരുടെ വീട്ടിലെ റെയ്ഡ്; സുപ്രീം കോടതിയിൽ ഹരജി
Source: Dool News