മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഇടപെട്ട ഷാപ്പുടമയ്ക്ക് കുത്തേറ്റു

മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഇടപെട്ട ഷാപ്പുടമയ്ക്ക് കുത്തേറ്റു

പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഇടപെട്ട മെഡിക്കൽ ഷോപ്പുടമ ഷാജഹാന് കൈക്ക് കുത്തേറ്റു. ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies