കരുവാറ്റയിലെ വയോധികന്റെ കൊലപാതകം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി. 13 വയസുകാരിയുടെ ആവശ്യപ്രകാരം കാമുകനും സംഘവും കൊല നടത്തുകയായിരുന്നു. സ്വർണവും പണവും അപഹരിക്കുകയായിരുന്നു ലക്ഷ്യം. മോഷ്ടിച്ച സ്വർണം കൊല്ലത്ത് വിറ്റെങ്കിലും പൊലീസ് വീണ്ടെടുത്തു.
കരുവാറ്റ കൊലക്കേസ്; പ്രതികൾക്ക് സിനിമയിൽ നിന്ന് പ്രചോദനം
Source: Reporter Live