തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് ബസ് ഓഗസ്റ്റ് 20 മുതൽ

തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് ബസ് ഓഗസ്റ്റ് 20 മുതൽ

കെഎസ്ആർടിസി തിരുവനന്തപുരം-എറണാകുളം റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസ് വോൾവോ ബസ് സർവീസ് ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും. 36 സീറ്റുകളുള്ള ബസിൽ വൈഫൈ, യുഎസ്ബി ചാർജിംഗ്, പാൻട്രി, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ടിക്കറ്റ് നിരക്ക് 671 രൂപയാണ്.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies