ദാഭോൽക്കർ വധക്കേസിൽ മറ്റൊരു പ്രതിക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു

ദാഭോൽക്കർ വധക്കേസിൽ മറ്റൊരു പ്രതിക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു

ഡോ. നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സച്ചിൻ ആൻഡുരെയുടെ ശിക്ഷ ബോംബെ ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. അപ്പീൽ പരിഗണനയിലിരിക്കെ ജാമ്യം ലഭിക്കുന്ന രണ്ടാമത്തെ പ്രതിയാണ് ആൻഡുരെ. നേരത്തെ ശരദ് കലാസ്കറിനും ജാമ്യം ലഭിച്ചിരുന്നു.

Source: Dool News

More in Top Stories

Read the live feed on ZapIndies