അൽ അഖ്സയിൽ ജൂത പ്രാർഥനക്ക് ഇസ്രായേൽ അനുമതി; സ്റ്റാറ്റസ് കോ ലംഘനം

അൽ അഖ്സയിൽ ജൂത പ്രാർഥനക്ക് ഇസ്രായേൽ അനുമതി; സ്റ്റാറ്റസ് കോ ലംഘനം

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതന്മാർക്ക് ഔദ്യോഗികമായി പ്രാർഥന നടത്താൻ ഇസ്രായേൽ അനുമതി നൽകി. പോലീസ് സംരക്ഷണയിൽ പ്രാർഥനാ പുസ്തകങ്ങളുമായി എത്തിയ കുടിയേറ്റക്കാർ സംഘം ചേർന്ന് പ്രാർഥന നടത്തി. ഇത് പതിറ്റാണ്ടുകളായുള്ള സ്റ്റാറ്റസ് കോ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇസ്ലാമിക് വഖഫ് ചൂണ്ടിക്കാട്ടി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies