കരുവാറ്റ കൊലക്കേസ്: 13കാരിയടക്കം നാല് വിദ്യാർഥികൾ അറസ്റ്റിൽ

കരുവാറ്റ കൊലക്കേസ്: 13കാരിയടക്കം നാല് വിദ്യാർഥികൾ അറസ്റ്റിൽ

ആലപ്പുഴ കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ നൽകിയ 13കാരിയും മൂന്ന് പ്രായപൂർത്തിയാകാത്ത യുവാക്കളും അറസ്റ്റിൽ. ഐഫോണും ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം. പ്രതികൾ വീട്ടിലെ വെന്റിലേഷൻ വഴി കടന്ന് സ്വർണം കവർന്നു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies