മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതലയേൽക്കുന്നതുവരെയാണ് തടസ്സം. ഭാര്യ സി ജസീലയുടെ ഹർജിയിലാണ് നടപടി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടരും.
കെ എം ബഷീർ കേസ്: വിചാരണ ഒരു മാസത്തേക്ക് തടഞ്ഞു
Source: Reporter Live