ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി നടത്തി. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായും പീയുഷ് ഗോയലിനെ ട്രഷററായും തിരഞ്ഞെടുത്തു. 64 അംഗ സംഘത്തിൽ 40 ശതമാനത്തിലേറെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് മുൻ മുഖ്യമന്ത്രിമാരും 18 എംപിമാരും 10 വനിതകളും ഉൾപ്പെടുന്നു.

Source: Chandrika Daily

More in Politics

Read the live feed on ZapIndies