ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികെ. നാലാം ദിവസം അവസാനിക്കുമ്പോൾ ശ്രീലങ്ക 84/4 എന്ന നിലയിൽ. രണ്ടാം ഇന്നിംഗ്സിൽ 66 റൺസ് നേടിയ റിഷഭ് പന്ത്, ഡബ്ല്യുടിസിയിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറ് വിക്കറ്റും ശ്രീലങ്കയ്ക്ക് 288 റൺസും വേണം.
ഡബ്ല്യുടിസിയിൽ ഇന്ത്യയുടെ റൺ വേട്ടക്കാരനായി റിഷഭ് പന്ത്
Source: Dool News