ലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം; നാലാം ദിനം 84/4

ലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം; നാലാം ദിനം 84/4

ഗാലിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം. നാലാം ദിനം കളി നിർത്തുമ്പോൾ ലങ്ക 4 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ധനഞ്ജയ ഡിസിൽവ 31 ഉം സോണൽ ദിനൂഷ 25 ഉം ക്രീസിൽ. ഇന്ത്യയ്ക്കായി മാനവ് സുതർ രണ്ട് വിക്കറ്റ് നേടി.

Source: Janam TV

More in Sports

Read the live feed on ZapIndies