ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയ പ്രതീക്ഷ. നാലാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് അടക്കം 372 റൺസാണ് ലങ്കയുടെ മുന്നിലുള്ള വിജയലക്ഷ്യം. ധനഞ്ജയ സിൽവയും സോനാൽ ദിനുഷയുമാണ് ക്രീസിൽ.
ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം; ഇന്ത്യക്ക് പ്രതീക്ഷ
Source: Reporter Live