ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കരുത്ത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രീതിയെ പുകഴ്ത്തിയ പശ്ചാത്തലത്തിൽ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. ഫോട്ടോ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന വാദവുമായി ട്രംപ് ഇന്ത്യയെ മാതൃകയാക്കി.
ട്രംപിന്റെ പുകഴ്ത്തലിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന് അംഗീകാരം
Source: Mathrubhumi