ഗോവയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ അപൂർണമായ വന്ദേമാതരം ആലപിച്ചെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ. ഗാന്ധിയും നെഹ്റുവും പട്ടേലും പാടിയ അതേ വന്ദേമാതരമാണ് താൻ പാടിയതെന്നും അത് അപമാനമാണെങ്കിൽ അവർക്കെതിരെയും കേസ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം അപമാനിച്ചെങ്കിൽ ഗാന്ധിക്കെതിരെയും കേസ് കൊടുക്കൂ: ഖാർഗെ
Source: Dool News