ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവിന് കത്തയച്ചു. സാധാരണ നിരക്കിന്റെ അഞ്ചും ആറും മടങ്ങ് ഈടാക്കി വിമാനക്കമ്പനികൾ അന്യായ ലാഭം നേടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് പ്രവാസികൾക്ക് യാത്രാക്ലേശം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫ് ടിക്കറ്റ് നിരക്ക് വർദ്ധന; പിണറായി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു
Source: Reporter Live