ബെംഗളൂരുവിൽ വ്യാജ മരുന്ന് മാഫിയ സംഘം പിടിയിൽ

ബെംഗളൂരുവിൽ വ്യാജ മരുന്ന് മാഫിയ സംഘം പിടിയിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ മരുന്ന് മാഫിയ സംഘത്തെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. രാമനഗരയിലെ ബിഡാഡിയിലെ അനധികൃത യൂണിറ്റിൽ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലേബലുകൾ പതിച്ച് വിപണി വിലയുടെ പകുതി നിരക്കിൽ ആശുപത്രികൾക്ക് വിറ്റതായി കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies