കെ-ടെറ്റുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷൻ തള്ളിയ സുപ്രീം കോടതി നടപടിക്കെതിരെ ക്യൂറേറ്റിവ് പെറ്റീഷൻ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. ഇതിനായി നിയമോപദേശം തേടും. അധ്യാപകരുടെ ആശങ്ക കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാകാത്ത അധ്യാപകർ നിർബന്ധിത വിരമിക്കലിന് തയ്യാറാകണമെന്ന വിധിക്കെതിരെയാണ് നടപടി.
കെ-ടെറ്റ് റിവ്യൂ പെറ്റീഷൻ തള്ളിയതിനെതിരെ ക്യൂറേറ്റിവ് പെറ്റീഷനുമായി സർക്കാർ
Source: Reporter Live