സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ പത്തിന് പുറത്തിറങ്ങും

സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ പത്തിന് പുറത്തിറങ്ങും

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' നവംബർ പത്തിന് പുറത്തിറങ്ങും. ആൽഫ്രഡ് എ നോഫ് ആണ് പ്രസാധകർ. ഇറ്റലിയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള അവരുടെ യാത്ര, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം, കോൺഗ്രസ് അധ്യക്ഷയായ വർഷങ്ങൾ എന്നിവ പുസ്തകം പരിശോധിക്കുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies