റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായി; വധു ഫിഫ ഏജന്റ്

റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായി; വധു ഫിഫ ഏജന്റ്

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. സ്പാനിഷ് ബിസിനസുകാരിയും ഫിഫ ലൈസൻസുള്ള ഏജന്റുമായ സുഹൈല അൽ താഹിരിയാണ് വധു. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഏഴു പങ്കാളികളിൽ നിന്ന് 11 മക്കളുണ്ടെന്ന് കാർലോസ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

Source: Malayala Manorama

More in Sports

Read the live feed on ZapIndies