കെസിഎൽ ഹൈടെക്; ഡിആർഎസും ഹോക്ക് ഐയും അന്താരാഷ്ട്ര നിലവാരത്തിൽ

കെസിഎൽ ഹൈടെക്; ഡിആർഎസും ഹോക്ക് ഐയും അന്താരാഷ്ട്ര നിലവാരത്തിൽ

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഈ സീസൺ മുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ഡിആർഎസും ഹോക്ക് ഐ ബോൾ ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്താൻ കെസിഎ കരാറൊപ്പിട്ടു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ടൂർണമെന്റ് സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും.

Source: Reporter Live

More in Sports

Read the live feed on ZapIndies