വീട്ടമ്മമാരുടെ ചപ്പാത്തി ബിസിനസ് വൻ വിജയം

വീട്ടമ്മമാരുടെ ചപ്പാത്തി ബിസിനസ് വൻ വിജയം

കായംകുളത്തിനടുത്ത് നടക്കാവ്-പെരിങ്ങാലയിൽ നാല് വീട്ടമ്മമാർ തിരിച്ചടയ്ക്കേണ്ടാത്ത 50,000 രൂപ ഗ്രാന്റും ബാങ്ക് വായ്പയും ചേർത്ത് ചപ്പാത്തി യൂണിറ്റ് തുടങ്ങി. പ്രതിമാസം ഒന്നരലക്ഷം രൂപയുടെ കച്ചവടവും ഓരോ കുടുംബത്തിനും 15,000 രൂപ വരുമാനവും നേടുന്നു. അടുത്തതായി ദോശ-ഇഡലി മാവ് നിർമാണം ആരംഭിക്കാനാണ് ലക്ഷ്യം.

Source: Malayala Manorama

More in Business & Finance

Read the live feed on ZapIndies