ലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം; നാല് വിക്കറ്റ് നഷ്ടം

ലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം; നാല് വിക്കറ്റ് നഷ്ടം

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം. നാലാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ് ആതിഥേയർ. ധനഞ്ജയ ഡിസിൽവയും സോണൽ ദിനൂഷയും ക്രീസിൽ. ഇന്ത്യ രണ്ടാമിന്നിങ്സിൽ 193 റൺസിന് പുറത്തായി; ഋഷഭ് പന്ത് 66 റൺസെടുത്തു.

Source: Mathrubhumi

More in Sports

Read the live feed on ZapIndies