തൂഫാൻ വലയിൽ കുടുങ്ങിയത് ചെറുമീനുകൾ മാത്രം

തൂഫാൻ വലയിൽ കുടുങ്ങിയത് ചെറുമീനുകൾ മാത്രം

കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ തൂഫാനിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ അറസ്റ്റിലായതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമോ എന്ന ഭയത്തിൽ സർക്കാർ ഇടപെട്ടതായി റിപ്പോർട്ട്. സിഡിആർ പരിശോധനയ്ക്ക് വിലക്കേർപ്പെടുത്തുകയും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തു.

Source: Deshabhimani

More in Top Stories

Read the live feed on ZapIndies