ഷവർ നീരാവിക്ക് ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴ

ഷവർ നീരാവിക്ക് ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴ

ഓസ്ട്രേലിയയിൽ ചൂടുവെള്ളത്തിൽ കുളിച്ചതിന് ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴ ചുമത്തി. ബാത്ത്റൂമിലെ നീരാവി സ്മോക്ക് ഡിറ്റക്ടറിൽ തട്ടി ഫയർ അലാറം മുഴങ്ങുകയും അഗ്നിശമന സേന എത്തുകയും ചെയ്തതോടെയാണ് നടപടി. വാമിക എന്ന യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies