ഹോക്കി ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ഹോക്കി ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ഹോക്കി ലോകകപ്പ് പുരുഷവിഭാഗം ഗ്രൂപ്പ് ഡിയിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ മത്സരം. വൈകുന്നേരം 6.30ന് നടക്കുന്ന കളിയിൽ ജയമോ സമനിലയോ നേടിയാൽ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിൽ കടക്കാം. പാകിസ്താന് മുന്നേറാൻ ജയം അനിവാര്യം. ആദ്യ മത്സരത്തിൽ വെയിൽസിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റു.

Source: Reporter Live

More in Sports

Read the live feed on ZapIndies