ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ വിജയം. മാനവ് സുതാർ രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തി, ശ്രീലങ്കയിൽ ഒരു ടെസ്റ്റിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന ഇന്ത്യൻ താരമായി. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
മാനവ് സുതാറിന്റെ താണ്ഡവം; ഇന്ത്യയ്ക്ക് 165 റൺസ് വിജയം
Source: Dool News