മുസിയാലയ്ക്ക് 'ആബ്സൻസ് സീഷേഴ്സ്'; വെളിപ്പെടുത്തൽ

മുസിയാലയ്ക്ക് 'ആബ്സൻസ് സീഷേഴ്സ്'; വെളിപ്പെടുത്തൽ

ബയേൺ മ്യൂണിക്ക് താരം ജമാൽ മുസിയാലയ്ക്ക് 'ആബ്സൻസ് സീഷേഴ്സ്' എന്ന നാഡീസംബന്ധമായ അസുഖം സ്ഥിരീകരിച്ചു. ഹൈഡൻഹൈമിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണതിനെത്തുടർന്നാണ് വെളിപ്പെടുത്തൽ. ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണെന്നും താൻ സുഖമായിരിക്കുന്നുവെന്നും മുസിയാല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Source: Reporter Live

More in Sports

Read the live feed on ZapIndies