2027 ഏകദിന ലോകകപ്പിനുള്ള ഐസിസി ക്വാളിഫയർ പ്ലേ ഓഫിലേക്ക് ഇറ്റലി യോഗ്യത നേടി. ചലഞ്ച് ലീഗിൽ മികച്ച പ്രകടനത്തോടെ ലീഗ് കിരീടം സ്വന്തമാക്കിയാണ് നേട്ടം. ഉഗാണ്ടയെ അവസാന ഓവറിൽ ബഹ്റൈൻ അട്ടിമുട്ടിച്ചതോടെയാണ് ഇറ്റലിക്ക് മുന്നേറ്റമുണ്ടായത്. ക്വാളിഫയറിൽ വിജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിക്കാം.
ഇറ്റലി ലോകകപ്പ് ക്വാളിഫയർ പ്ലേ ഓഫിലേക്ക്
Source: Reporter Live