ഹൃദ്രോഗവിദഗ്ധൻ ഡോ. ജെറെമി ലണ്ടൻ ആരോഗ്യത്തെ നിശബ്ദം തകർക്കുന്ന ശീലങ്ങൾ വെളിപ്പെടുത്തി. പുകവലി, സംസ്കരിച്ച ഭക്ഷണം, ഉദാസീനത, ഏകാന്തത, വിട്ടുമാറാത്ത സമ്മർദം എന്നിവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടത്തം പോലും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകാന്തതയും സമ്മർദവും ഹൃദയാരോഗ്യത്തിന് ഭീഷണി
Source: Mathrubhumi