30 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് നിർബന്ധമായും ചെയ്യേണ്ട പരിശോധന

30 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് നിർബന്ധമായും ചെയ്യേണ്ട പരിശോധന

30 വയസ് കഴിഞ്ഞ സ്ത്രീകൾ ഓരോ മൂന്നു വർഷത്തിലും പാപ് സ്മിയർ പരിശോധന നടത്തണം. സെർവിക്കൽ കാൻസർ പത്ത് വർഷം മുമ്പ് കണ്ടുപിടിച്ച് ഭേദമാക്കാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പേ സ്ക്രീനിംഗ് പരിശോധനകളിലൂടെ രോഗനിർണയം സാധ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Source: Kerala Kaumudi

More in Health & Wellness

Read the live feed on ZapIndies