സന്ധ്യ രാജേന്ദ്രൻ സംവിധാനരംഗത്തേക്ക്; രാജേന്ദ്രന് സ്മരണാഞ്ജലിയായി പുതിയ നാടകം

സന്ധ്യ രാജേന്ദ്രൻ സംവിധാനരംഗത്തേക്ക്; രാജേന്ദ്രന് സ്മരണാഞ്ജലിയായി പുതിയ നാടകം

അന്തരിച്ച നടൻ രാജേന്ദ്രന്റെ ഭാര്യ സന്ധ്യ രാജേന്ദ്രൻ ആദ്യമായി നാടകം സംവിധാനം ചെയ്യുന്നു. കാളിദാസകലാകേന്ദ്രത്തിന്റെ 63-ാം നാടകമായ 'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ' രാജേന്ദ്രനുള്ള സ്മരണാഞ്ജലിയാണ്. ജാതി-മത വിവേചനങ്ങൾക്കെതിരെ മാനവികതയുടെ സന്ദേശവുമായി നാടകം എത്തുന്നു. ബുധനാഴ്ച കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ആദ്യപ്രദർശനം.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies