ബാന്ദ്ര റെക്ലമേഷനിലെ നെവിൽ ഡിസൂസ ഫുട്ബോൾ ഗ്രൗണ്ട് കൺവെൻഷൻ സെന്ററാക്കാനുള്ള നിർദ്ദേശത്തിന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അംഗീകാരം നൽകി. കായികതാരങ്ങളുടെയും പ്രദേശവാസികളുടെയും പ്രതിഷേധത്തിനിടെയാണ് നീക്കം. മുംബൈ ഫുട്ബോൾ അസോസിയേഷൻ ബോംബെ ഹൈക്കോടതിയിൽ നിയമപോരാട്ടം തുടങ്ങി.
മുംബൈ ഫുട്ബോൾ ഗ്രൗണ്ട് കൺവെൻഷൻ സെന്ററാക്കും; പ്രതിഷേധം
Source: Reporter Live