ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധു കാനഡയുടെ ഷാങ് വെൻ യുവിനെയും ആയുഷ് ഷെട്ടി ശ്രീലങ്കയുടെ ദുമിന്ദു അബേവിക്രമയെയും തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു. എന്നാൽ ലക്ഷ്യ സെന്നും ഉന്നതി ഹൂഡയും പരാജയപ്പെട്ട് പുറത്തായി.
സിന്ധുവും ആയുഷും പ്രീക്വാർട്ടറിൽ; ലക്ഷ്യ സെന്നും ഉന്നതിയും പുറത്ത്
Source: Reporter Live