പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഡിയിൽ ഇന്ത്യ പാകിസ്ഥാനെ 5-3ന് കീഴടക്കി രണ്ടാം റൗണ്ടിൽ കടന്നു. ഹർമ്മൻപ്രീത് സിംഗും അഭിഷേകും രണ്ട് ഗോൾ വീതം നേടി. ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ അടുത്ത റൗണ്ടിലെത്തിയത്.
പാകിസ്ഥാനെ 5-3ന് തോൽപ്പിച്ച് ഇന്ത്യ ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിൽ
Source: Kerala Kaumudi