സുപ്രീംകോടതി ഉത്തരവിന് പിന്നാലെ, ഇന്ത്യാബുൾസ് ലിമിറ്റഡ് (ഇപ്പോൾ സാമ്മാൻ ക്യാപിറ്റൽ) തങ്ങളുടെ വായ്പാ തുകകൾ പൂർണമായി തിരിച്ചടച്ചതായി അവകാശപ്പെട്ടു. ഡൽഹി പോലീസിന്റെ ഇ.ഒ.ഡബ്ല്യു സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി, 8,267.9 കോടി രൂപയ്ക്ക് എതിരെ 11,073.8 കോടി രൂപ തിരിച്ചുപിടിച്ചതായി കമ്പനി വ്യക്തമാക്കി. ഇടപാടുകളിൽ ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്പാ തുക പൂർണമായി തിരിച്ചടച്ചതായി ഇന്ത്യാബുൾസ്
Source: Zee Malayalam News